Endosulphan Protest - The People Of Kerala - G Venugopal reciting a Poem
"പൊട്ടി പുറത്തു ശീവോതിയകത്തെന്ന ശുദ്ധികലശ വായ്ത്താരിയുമായ്
പോരിക വീണ്ടും മനസ്സിന്‍ തൊടിയിലെ ചേറും ചളിയും അടിച്ചുവാരാം
ജീവന്റെയഗ്നിയില്‍ ഊതിജ്വലിപ്പിച്ച വായുവും കണ്ണീരുറവകളും
കാലപ്പഴക്കത്താല്‍ കേഴുന്ന ഭൂമിയും വാനവും നമ്മള്‍ക്കു ശുദ്ധമാക്കാം"
This is a 4 line poem written by O N V Kuruppu Sir, during the clean Trivandrum drive campaign, asking for cleansing of the human mind, air, water and