G Venugopal Songs Melody Kavithakal Hits Film Songs Devotional Album

Friday, June 24, 2011

G Venugopal - PRAYANAM title song




വേണുഗാനം

http://www.mathrubhumi.com/movies/malayalam/188438/

''കാമ്പസിലെ ഹീറോ ആയതിനാല്‍ എം.എ. കഴിഞ്ഞിട്ടും പഠനം നിര്‍ത്തിയില്ല. തൊഴില്‍ നേടാനുള്ള മാര്‍ഗമെന്ന നിലയിലാണ് ജേര്‍ണലിസത്തിന് ചേര്‍ന്നത്. കാര്യവട്ടത്ത് 85-ലാണ് എം. ജെ. കഴിഞ്ഞത്. ഇതിനിടെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് 'ബ്ലൂ ബേര്‍ഡ്‌സ്' എന്ന ട്രൂപ്പും തട്ടിക്കൂട്ടി. അരുന്ധതി, കെ. എസ്. ചിത്ര, ബീന, ശ്രീനിവാസ്, ബാലഗോപാലന്‍ തമ്പി, ശ്രീറാം, ടി. കെ. രാജീവ്കുമാര്‍, സുദീപ്കുമാര്‍ തുടങ്ങിയവരായിരുന്നു ടീമംഗങ്ങള്‍ - ഓര്‍മകള്‍ വേണു പങ്കുവെച്ചു."