G Venugopal Songs Melody Kavithakal Hits Film Songs Devotional Album

Tuesday, September 10, 2013

"Pularmanjiloode alayaan.." By G Venugopal

M3DB.COM in association with EENAM.COM presents ‘Onam With Eenam’ (Album Songs) Song: "പുലർമഞ്ഞിലൂടെ അലയാൻ.." Lyrics & Music: Nisikanth Gopi Rendering: G Venugopal

2 comments:

  1. ഓണം വിത്ത് ഈണം 2013 - ലെ എല്ലാ ഗാനങ്ങളും നന്നായിരിക്കുന്നു. 'പുലർമഞ്ഞിലൂടെ അലയാൻ..' ഏറെ മനോഹരം. അഭിനന്ദനങ്ങൾ.

    ReplyDelete
  2. ആവണിപ്പൂവിനാദ്യചുംബനം
    നൽകുമോർമ്മതൻ തുമ്പിയായ്
    പണ്ട് കുഞ്ഞിളം കാൽ വരച്ചൊരാ
    പൂക്കളങ്ങളിൽ പുൽകുവാൻ
    ആരുമാരുമിവിടേറ്റുപാടുമൊരു
    വേണുഗാനമാകാൻ... മനോഹരമായ ആലാപനവും ഗാന രചനയും ആരെയും ആകര്ഷിയ്ക്കുന്ന സംഗീതവും. ആശംസകൾ പ്രിയ വേണുഗോപാൽ സർ. ഇനിയും ആ അനുഗ്രഹീതമായ ശബ്ദത്തിൽ ഒരുപാടൊരുപാട് ഗാനങ്ങൾ ഉണ്ടാവട്ടെ.

    ReplyDelete