Song: ഓട്ടത്തോടോട്ടം നെട്ടോട്ടത്തോടോട്ടം
( Ottathodottam)
Music and Rendition: G Venugopal Lyrics: Bindu P Menon ഓട്ടത്തോടോട്ടം നെട്ടോട്ടത്തോടോട്ടം ദിക്കില്ലാ ദിശയില്ലാതെങ്ങൊട്ടീയോട്ടം മാനത്തു മുട്ടുന്നൊരാശാ പതംഗങ്ങൾ എങ്ങോട്ടെന്നറിയാതെ പായുന്ന ജന്മങ്ങൾ എന്തുമെത്തിപ്പിടിക്കാമെന്ന ഭാവത്തിലുണ്ടു കൈ രണ്ടിലും ഹുങ്കിന്റെ കൊമ്പുകൾ (ഓട്ടത്തോടോട്ടം..) തണ്ടും തടിയും തരുന്നൊരാ ശക്തിയെ- പ്പോലും പണം കൊണ്ടളക്കുന്ന മൂഢത അംബരം പുൽകുന്നൊരാഡംബരങ്ങളിൽ കണ്ണില്ല കാതില്ല ഉൾക്കാഴ്ചയൊന്നില്ല (ഓട്ടത്തോടോട്ടം..) വാനോളമുയരത്തിൽ വാഴുന്ന നേരത്തും മനതാരിലാറടിയിൽ കൂടൊരുക്കൂ.. ഇനിവരും നാളേക്കായ് നന്മതൻ കൽച്ചിരാ- തണയാതെ തെളിമയായ് കാത്തുവെയ്ക്കൂ (ഓട്ടത്തോടോട്ടം..) #GVenugopal #Hrudayavenu #MalayalamAlbum
Malayalam Album song by G Venugopal

No comments:
Post a Comment