Sumasaayaka... (Classical, Nadapadam in Kappi Ragam)
സംഗീത മാധുര്യം !
മനസ്സിനെ ഭാവനയുടെ ചിറകേറ്റുന്ന ഭാവശബളിതമായ ആലാപനശൈലിയില്‍ നിന്നു വേറിട്ട്, ശാസ്ത്രീയാവബോധത്തിന്റെ അഗാധതയില്‍ നിന്നും രാഗ താള നിബദ്ധമായ ഒരനര്‍ഗ്ഗള സ്വരപ്രവാഹം, ഒരപൂര്‍വാനുഭവം.
No comments:
Post a Comment